ചരമം:
വി ഗോപാലൻ പുള്ളിക്കോത്ത് നിര്യാതനായി :-
മടവൂർ :-മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം പുള്ളിക്കോത്ത് സ്വദേശിയും സബ് ഡിവിഷണൽ എഞ്ചിനിയർ BSNL , ജനതാദൾ നേതാവുമായിരുന്ന വി ഗോപാലൻ പുള്ളിക്കോത്ത് (70)
അന്തരിച്ചു. പിതാവ്: പരേതനായ ചോലക്കര ബാപ്പുട്ടി, മാതാവ്: പരേതയായ സരോജിനി,
ഭാര്യ :ലളിത (മാനിപുരം).
മക്കൾ:
ലിഗേഷ് (താലൂക്ക് ഹോസ്പിറ്റൽ,താമരശ്ശേരി) ,ലിജുന, ലിംജിത,
മരുമക്കൾ :-മനുലാൽ കൊടുവള്ളി (,ഫാർമസിസ്റ്റ് ), ബബിൻ മഞ്ചേരി, (കാത്തോലിക്ക് സിറിയൻ ബാങ്ക്) ,ഷിജി , (അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി).
സഹോദരങ്ങൾ: ജാനു മാധവി ,സീത, രാമൻ റിട്ട: എസ് ഐ ,ഷൈലജ, പുഷ്പ,പരേതനായ
വി മാധവൻ പുള്ളിക്കോത്ത്,


0 അഭിപ്രായങ്ങള്‍