മടവൂർ നെടുവൻ പുറത്ത് ആലി  അന്തരിച്ചു :-


:19-06-2024


മടവൂർ :-നെടുവൻ പുറത്ത് ആലി(70) 

അന്തരിച്ചു, ബുധൻ  രാവിലെ 11 മണിയോടെ 

പശുവിനെ കച്ചവടം ചെയ്യുന്നതിനായി കാരുകുളങ്ങര  എത്തിയ സമയത്താണ് അദ്ദേഹം കുഴഞ്ഞുവീണത്, ഉടൻ തന്നെ  നിരിക്കുനിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു,

മയ്യത്ത് നിസ്കാരം (19/06/24) ബുധൻ ഇന്ന് വൈകുന്നേരം 4.30ന് മടവൂർ ടൗൺ ജുമാ മസ്ജിദിൽ നടക്കും..