ചരമം:

നരിക്കുനി: - പാലങ്ങാട്  മേലെകമ്പുറത്ത് ദേവി (64)അന്തരിച്ചു. ഭർത്താവ് : ചന്ദ്രൻ ,

മക്കൾ : മോളി, രതീഷ് കുമാർ ( CRPF), ലീമ ,

മരുമക്കൾ : പ്രകാശൻ, ഭാസ്കർ റാവു, ലിൻസി രതീഷ്. സഞ്ചയനം ചൊവ്വാഴ്ച.