പാറന്നൂർ നുസ്റത്തുൽ ഇസ്ലാം മദ്റസാ പരിസരത്ത്  .സമസ്ത സ്ഥാപകദിനത്തോനടുബന്ധിച്ച് നടന്ന പതാക ഉയർത്തൽ  ബഹു:അസ്ലം ബാഖഫി  നിർവ്വഹിക്കുന്നു ,സദർ  ഉസ്‌താദ് കരീംഫൈസി,സെക്രട്ടറി എം.സി ഇബ്രാഹിം,ട്രഷറർ  എം.അബുബക്കർ.സി.പി അബൂബക്കർ ബാഖഫി,ടി.സി അബ്ദുൽഖാദർ,എ.മിഹ്ജഹ് ,ടി.സി ശംവീൽ  മദ്റസവിദ്യാർത്ഥികൾസംബന്ധിച്ചു