കുഴഞ്ഞ് വീണ് മരിച്ചു:
:05-07-2024
നരിക്കുനി : എരവന്നൂർ അങ്കത്തായി മേലത്താട്ട് പുറായിൽ അബ്ദുൽ ബഷീറിൻ്റെ ഭാര്യ സൗദ പി.കെ (49) നിര്യാതയായി.
മയ്യത്ത് നമസ്കാരം (5/07/24) വെള്ളി ഉച്ചക്ക് 2 മണിക്ക് അങ്കത്തായി ജുമാ മസ്ജ്ദിൽ നടക്കും, ഖബറടക്കം എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജ്ദിലും നടക്കും ,
മക്കൾ: റസ്ന, റിസ റസ്മിൻ( ബഹറൈൻ) , റസൽ റഹമാൻ,
പിതാവ്: പറയരുക്കുന്നത് മുസക്കോയ (Late),
മാതാവ്: ഫാത്തിമ പി.കെ,
മരുമക്കൾ: ഷിലാജ് (കുവൈത്ത്), ജബീഷ് (ബഹറൈൻ),
സഹോദരങ്ങൾ: പികെ , അബ് ദുൽ അസീസ് പാലത്ത് , റഹ്മത്ത്, നദീറ,


0 അഭിപ്രായങ്ങള്‍