ചരമം:
ആരാമ്പ്രം :-പുള്ളിക്കോത്ത് വാരിപ്പുറം മഹല്ല് കാരണവരായിരുന്ന പരേതനായ പൊയിലങ്ങൽ അബു ഹാജിയുടെ മകൻ കുന്നുമ്മൽ അഹമ്മദ് (66) നിര്യാതനായി. ദീർഘകാലം നരിക്കുനിയിലെ വ്യാപാരിയായിരുന്നു.
മാതാവ് :-പടനിലം അത്തിക്കമണ്ണിൽ പരേതയായ പാത്തു.
ഭാര്യ :-മടവൂർ നാട്ടിപ്പാറക്കൽ മുഹമ്മദ് (ചെറിയത്) മകൾ റാബിയ,
മക്കൾ:
ശബീർ ബിസിനസ്സ്,
ശിബിലി ,
ശബിൽ മസ്കറ്റ്,
മരുമക്കൾ:-
ജാസ്മിൻ അധ്യാപിക, ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂൾ ,
കല്ലൂർ സ്വദേശി അബ്ദുസലാം,
ഹന്ന വയനാട്,
സഹോദരങ്ങൾ:-
പൊയിലങ്ങൽ ഹുസ്സയിൻ മുൻ ക്ലാർക്ക് ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂൾ,
പൊയിലങ്ങൽ കുഞ്ഞാമു ,
ജില്ലാ ലോറി സഹകരണ സംഘം മുൻ ജീവനക്കാരൻ,
കുന്നുമ്മൽ നിസാർ , സൗദി,
ഖദീജ കയമാൾ ,ആരാമ്പ്രം,
ആമിനക്കുട്ടി മടത്തും പറമ്പത്ത് ,
റസിയ പൂനൂർ


0 അഭിപ്രായങ്ങള്‍