ചരമം:-


:21-07-2024 


നരിക്കുനി :-പാറന്നൂർ വെള്ളച്ചാലിൽ പരേതനായ റഷീദിന്റെ ഭാര്യ  ജമീല(52) മരണപ്പെട്ടു, 

അസുഖബാധിതയായി കുറച്ച് കാലമായി ചികിത്സയിലായിരുന്നു ,

മയ്യത്ത് നമസ്കാരം ഇന്ന് (21/07/24) ഞായർ രാത്രി 8 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും,

മക്കൾ :ജാവിദ്, റിഷാൽ, മുഫീദ ,