തെങ്ങ് വീണ് എച്ച് ട്ടി വൈദ്യുത തൂൺ ഒടിഞ്ഞു. :-
21.07.2024
നരിക്കുനി: നെടിയനാട് എരഞ്ഞിയിൽ ഭാഗത്ത് നരിക്കുനി കെഎസ്ഇബി സെക്ഷന് കീഴിലുള്ള വൈദ്യുത ലൈനിൽ തെങ്ങ് വീണ് PV 46 ൽ എച്ച് ട്ടി വൈദ്യുത തൂൺ ഒടിഞ്ഞു ,(21/07/24) ഞായർ ഇന്ന് വൈകുന്നേരം 5.15 ഓടെയാണ് സംഭവം ,ചില പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്.ജീവനക്കാർ വൈദ്യുതി പുന:സ്ഥാപിക്കാൻ കഠിന ശ്രമം നടത്തി കൊണ്ടിരിക്കയാണ് ,


0 അഭിപ്രായങ്ങള്‍