ജിംനേഷ്യം ട്രെയ്നർ ഇൻറർവ്യൂ.

നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ കുട്ടികൾക്കായി സ്ഥാപിച്ച ജിംനേഷ്യത്തിലേക്ക് ലേഡി ട്രെയ്നറെ ആവശ്യമുണ്ട്. ഇതിലേക്കായുള്ള ഇൻറർവ്യൂ 2024 ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 9.30 ന് ഹൈസ്ക്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു.  ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.താല്പര്യമുള്ള വനിതകൾ അവരുടെ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് അറിയിക്കുന്നു.