കൊളക്കാടൻ മൂസ ഹാജി മരണപ്പെട്ടു.
24.07.2024
മുക്കം: ചെറുവാടിയിലെ പൗരപ്രമുഖനും,കൊളക്കാടൻ ബസ്സുകളുടെ ഉടമയും, നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും, നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85) മരണപ്പെട്ടു.
ഭാര്യ: ഇത്തീരുമ്മ അരീക്കാട് നെടിയിരുപ്പ്.
മക്കൾ: അബൂബക്കർ, പരേതനായ സക്കീർ ഹുസൈൻ, നൗഷാദ്, ലിസിജ
മരുമക്കൾ: അഷ്റഫ് നരിക്കുനി, സലീന, ഹുസിന, സബീന
മയ്യിത്ത് നമസ്കാരം (24/07/24) ഇന്ന് (ബുധൻ) വൈകുന്നേരം 4.30 ന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദിൽ.


0 അഭിപ്രായങ്ങള്‍