മരണം 


   പുല്ലാളൂർ മച്ചക്കുളം ചെമ്പക്കോട്ട് പരേതനായ മുഹമ്മദ് മകൻ ഷംറാസ് 39 മരണപ്പെട്ടു.മാതാവ് സൈനബ .ഭാര്യ സാബിറ പുതിയങ്ങാടി .മക്കൾ അമാൻ .ഐറ  സഹോദരൻ നൗഫൽ ചെമ്പക്കോട്ട് .മയ്യിത്ത് നിസ്കാരം ഞായറാഴ്ച 12.30 ന് കുറ്റിപ്പുറം ജുമാ മസ്ജിദിൽ