പാലങ്ങാട് :

കുണ്ടായി വയപ്രംകണ്ടി രാരൂട്ടി (73) നിര്യാതനായി.

 ഭാര്യ: സുമതി

 മക്കൾ: ബാലകൃഷ്ണൻ, ബാബു, ഗിരീഷ് കുമാർ