ചരമം:-

നരിക്കുനി: -ഒടുപാറ പറമ്പിൽ മെയ്തി (80) മരണപ്പെട്ടു.ഭാര്യ :-ഖദീജ. മക്കൾ :-അബ്ദുറഹിമാൻ (സൗദി), ഷമിന, സജ്ന. മരുമക്കൾ:- അഷ്റഫ് (കട്ടിപ്പാറ), റിഷാദ് (ബാലുശ്ശേരി), സൽമ (ഇയ്യാട്) .