മടവൂര്‍: പൈമ്പാലശ്ശേരി പാലായില്‍ പരേതനായ രാഘവന്‍ നായരുടെ ഭാര്യ ജാനകി അമ്മ (88) നിര്യാതയായി. മക്കള്‍: വിജയന്‍, രാധാകൃഷ്ണന്‍ (മുന്‍ താമരശ്ശേരി തഹസില്‍ദാര്‍), ഷാജികുമാര്‍, മീനാക്ഷി, പദ്മിനി, തങ്കമണി, ഗീത. മരുമക്കള്‍: നാരായണന്‍ നായര്‍, സുഗതന്‍, പ്രീജ, ദിവ്യ, അനുഷ, പരേതരായ ശ്രീധരന്‍ നായര്‍, രാഘവക്കുറുപ്പ്. സംസ്‌കാരം വൈകുന്നേരം നാല് മണിക്ക്