ചരമം:

മടവൂർ : മടവൂർ സി.എം മഖാം മഹല്ല് സിക്രട്ടറി പറയരുമ്മാരത്ത് 

പി.യു മുഹമ്മദ് സാലിഹിൻ്റെ

മകൾ ആയിശ (8)

നിര്യാതയായി.

മതാവ് : സലീന

, സഹോദരൻ:

മുഹമ്മദ് റബീഅ് ( മടവൂർ ബാല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ),