ഭർത്താവിൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഭാര്യയും മരണപ്പെട്ടു :-

നരിക്കുനി: -പാലത്ത് എ. എൽ . പി സ്കൂൾ മാനേജരും പരേതനായ  കൽക്കുടുമ്പ്  വട്ടിക്കുന്നത്ത് ചാത്തുവിൻ്റെ ഭാര്യയുമായ വി.കെ. സരോജിനി (73)ഭർത്താവിൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ  അന്തരിച്ചു. മക്കൾ: സജീവ് വി,മനോജ് വി.കെ, പ്രമോദ് കുമാർ വി.കെ (സി പി എം നരിക്കുനി ലോക്കൽ കമ്മറ്റി അംഗം ,ഗുഡ്‌സ് ഓട്ടോ ഡ്രൈവർ) , മരുമക്കൾ:- പ്രഭിത.സി.പി, ഷൈനി. ഇ.കെ ,രമ്യ എൻ.കെ സംസ്കാരം 8/09/24 ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .