ചരമം:-

കക്കോടി :-  മോരിക്കര പന്തലാറമ്പത്ത്  മുഹമ്മദ്(73) നിര്യാതനായി , ഭാര്യ :- ആമിന ,മക്കൾ:- റുക്സാന (നാര്യച്ചാൽ  ,പുല്ലാളൂർ). ,പരേതയായ റുബീന ,മയ്യത്ത് നമസ്കാരം (9/09/24) തിങ്കൾ രാവിലെ 7.30 ന് പുല്ലാളൂർ നാര്യച്ചാൽ  പള്ളിയിലും,  8.00 മണിക്ക്. പറപ്പാറ ജുമാ മസ്ജിദിലും നടക്കും ,