ചരമം-

കാക്കൂർ: പതിനൊന്നേരണ്ടിലെ തീർത്ഥങ്കര മീത്തൽ കേളൻ (94)അന്തരിച്ചു..

 ഭാര്യ: മാളു ,

മക്കൾ: ജാനു,മാധവി, ബാലൻ, ഗീത, മരുമക്കൾ: മൂത്തോറൻ (ചേളന്നൂർ), രാജീവൻ (കുറുമ്പൊയിൽ), രേഖ( മടവൂർ), പരേതനായ ബാലൻ, സംസ്കാരം (7/9/24) ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ,