ചരമം:-

പി സി പാലം :-കൈപ്പേമാക്കിൽ ഗോപാലൻ (73) നിര്യാതനായി .ഭാര്യ:- തങ്കമണി,

മക്കൾ :-ഷനിൽകുമാർ (ksfe മണ്ണൂർ ബ്രാഞ്ച് ), ഷൈനേഷ് കുമാർ , ഷൈജേഷ് കുമാർ (കാക്കൂർ സർവീസ് co - op ബാങ്ക്), ഷജിലേഷ്  കുമാർ ,

മരുമക്കൾ :- സിനി എൻ കെ , ജോഷ്‌ന,