*മെക്ക് 7 Health ക്ലബ് ആരാമ്പ്രം യൂണിറ്റ്, ചക്കാലക്കൽ എച്ച് എസ് എസ് വിദ്യാവനത്തിൽ ഈന്ത് തൈകൾ നട്ടു :-
➖➖➖➖➖➖➖➖➖➖
മടവൂർ : മെക്ക് 7 ഹെൽത്ത് ക്ലബ് ആരാമ്പ്രം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാവനത്തിൽ ഈന്ത് തൈകൾ വെച്ച് പിടിപ്പിച്ചു . വയനാട് ചെതലെത്ത് മുൻ ആർ എഫ് ഒയും മെക്ക് 7 ട്രെയ്‌നറുമായ അബ്ദുൽ സമദ് വീട്ടിൽ നട്ടു വളർത്തിയ തൈകളാണ് വിദ്യാവനത്തിലേക്ക് നല്കിയത്.പി പി ഇസ്മായിൽ, പി കെ സെയ്തൂട്ടി,എം അബൂബക്കർ ,ചോലക്കര മുഹമ്മദ് മാസ്റ്റർ , അഷ്‌റഫ് മാസ്റ്റർ, അൻവർ മാസ്റ്റർ, എം കെ സലീം, ശുക്കൂർ മാസ്റ്റർ, സി കെ ഉമ്മർ, വിദ്യാവനം കോർഡിനേറ്റർ ഡോ: ആരിഫ് പി കെ എന്നിവർ സംബന്ധിച്ചു,
ഫോട്ടോ :മെക്ക് 7 ഹെൽത്ത് ക്ലബ് ആരാമ്പ്രം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാവനത്തിൽ മുൻ ചെതലെത്ത് ആർ എഫ് ഒ ,KP അബ്ദുൽ സമദ് ന്റെ നേതൃത്വത്തിൽ ഈന്ത് തൈകൾ വെച്ച് പിടിപ്പിക്കുന്നു ,


0 അഭിപ്രായങ്ങള്‍