കേരള കള്ളാടി സമുദായ സാംസ്‌കാരിക സംഘടന Reg no S 267/2010
പട്ടികജാതിയിൽ ദുർബല വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പാക്കണം
നരിക്കുനി : കേരള കള്ളാടി സമുദായ സാംസ്കാരിക സങ്കടന നരിക്കുനി പഞ്ചായത്ത് നടത്തിയ പട്ടികജാതി ഉപസംവരണം എന്ന കമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. പട്ടികജാതിയിലെ ദുർബല വിഭാഗമായ കള്ളാടി സമുദായത്തിന് പട്ടികജാതി ഉപസംവരണം നൽകണമെന്ന് കാമ്പയിനിൽ ആവശ്യമുയർന്നു.സിന്ധു ഇയ്യാട് സ്വാഗതവും,സംസ്ഥാന വൈസ് പ്രസിഡന്റ് ബാലൻ കുട്ടിക്കാട് അദ്ധ്യക്ഷതയും വഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി നിബാഷ് പുത്തൂർ, രാജൻ മഞ്ചേരി, മണിക്കുട്ടൻ എടക്കര എന്നിവർ സംസാരിക്കുകയും ചെയ്തു.

0 അഭിപ്രായങ്ങള്‍