പശുവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയപ്പോള്‍ പാമ്പ് ; കുടുങ്ങി യുവാവ്, രക്ഷക്കെത്തി ഫയര്‍ഫോഴ്സ്_ :-


      14/10/2024

കോഴിക്കോട്: കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. കാരശ്ശേരി തെങ്ങുംകുറ്റിയിലാണ് സംഭവം.  തെക്കുംകുറ്റി സ്വദേശി പ്രിൻസ് ആണ് കിണറ്റില്‍ കുടുങ്ങിയത്. കിണറില്‍ പാമ്ബിനെ കണ്ടതിനെ തുടർന്നാണ് യുവാവിന് മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തി യുവാവിനെയും പശുക്കിടാവി നെയും രക്ഷപ്പെടുത്തി.