ചരമം

എളേടത്ത് പൊയിലിൽ കല്യാണി

പുല്ലാളൂർ: എളേടത്ത്  പൊയിലിൽ കല്ല്യാണി 85 നിര്യാതയായി-ഭർത്താവ് പരേതനായ ശ്രീധരൻ മക്കൾ പ്രകാശൻ, പ്രദീപൻ, ബിന്ദു. മരുമകൾ പ്രേമ, സഹോദരങ്ങൾ കൃഷ്ണൻ, കാർത്യായനി, ശാന്ത, ഭവാനി