കുടുംബ സംഗമം നടത്തി

നരിക്കുനി: - നെടിയ നാട് സൗത്ത് എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന മുണ്ടുപാലം  റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രിമതി സി.പി ലൈല ഉദ്ഘാടനം ചെയ്തു.ശ്രി ചന്ദ്രൻ പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു . വിദ്യാഭ്യാസ വിദഗ്ധൻ ശ്രി.രഘുനാഥ് അക്ഷരം മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി വി.മിനി, പി.അരുൺ, കെ.ചന്ദ്രശേഖരൻ, വി.പി.അബുബക്കർ ,സി.രവികുമാർ ,പി.അബു എന്നിവർ സംസാരിച്ചു

ചടങ്ങിൽ വെച്ച് ലൈബ്രററിയുടെ ഉദ്ഘാടനവും നടന്നു