കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
നരിക്കുനി പഞ്ചായത്ത്*കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി*
നരിക്കുനി പഞ്ചായത്ത് പാലോളി താഴം തൊണ്ണൂറാംകണ്ടി റോഡിൽ പെരിക്കോട്ടു കുന്നുമ്മൽ വേലായുധൻ എന്നയാളുടെ പശു തൊട്ടടുത്ത പറമ്പിലെ 50 അടി താഴ്ചയുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ നരിക്കുനി അഗ്നി രക്ഷാ നിലയത്തിൽ നിന്നും എത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിഷേക് കിണറ്റിൽ ഇറങ്ങി പശുവിനെ കയറുകൊണ്ട് ബന്ധിക്കുകയും നാട്ടുകാരുടെ സഹായത്തോടുകൂടി കരയിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. പാലോളി താഴം തൊണ്ണൂറാംകണ്ടി റോഡിൽ പെരിക്കോട്ടു കുന്നുമ്മൽ വേലായുധൻ എന്നയാളുടെ പശു തൊട്ടടുത്ത പറമ്പിലെ 50 അടി താഴ്ചയുള്ള ആൾമറ ഇല്ലാത്ത കിണറിൽ വീണു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിൽ നരിക്കുനി അഗ്നി രക്ഷാ നിലയത്തിൽ നിന്നും എത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിഷേക് കിണറ്റിൽ ഇറങ്ങി പശുവിനെ കയറുകൊണ്ട് ബന്ധിക്കുകയും നാട്ടുകാരുടെ സഹായത്തോടുകൂടി കരയിലേക്ക് വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു.

0 അഭിപ്രായങ്ങള്‍