1/7/25
ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു - ഇന്ന് മുതൽ 31 വരെ അപേക്ഷിക്കാം :-
:കോഴിക്കോട് ജില്ലയില്‍ ഹോം ഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 1 മുതല്‍ 31 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പാസായ, ശാരീരികക്ഷമതയുള്ളവരും 35-58 വയസ്സുള്ള വിരമിച്ച സൈനികര്‍, അര്‍ദ്ധസൈനികര്‍, മറ്റ് സര്‍ക്കാര്‍ സുരക്ഷാസേനാംഗങ്ങളും യോഗ്യരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷയില്ല. പ്രതിദിനം 820 രൂപ വേതനം. അപേക്ഷാഫോം മീഞ്ചന്തയിലെ ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും

0 അഭിപ്രായങ്ങള്‍