വെള്ളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു


 പാവണ്ടൂർ :-എടക്കര അക്വാഡേറ്റ് പാലത്തിനു സമീപം വെള്ളത്തിൽ വീണു മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു. കാക്കൂർ പാവണ്ടൂർ മാങ്ങിലോടി മീത്തൽ പ്രേമരാജൻ (58)നെ ആണ് ഇന്നലെ ഉച്ചക്ക് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 


ഭാര്യ:മാലതി(കരിയാത്തൻ കാവ്),മക്കൾ:സുഗമ്യ, സുഗന്യ. മരുമക്കൾ:മധു (മലപ്പുറം), വിപിൻ (പാലക്കാട്‌), സഹോദരങ്ങൾ:ദേവി, കമല, സരോജിനി