ചരമം :-
നരിക്കുനി: പാലങ്ങാട് കളരിക്കൽ സുലൈമാൻ ഹാജി (78) അന്തരിച്ചു; ഭാര്യ പരേതയായ ഫാത്തിമ (ബീപാത്തു),
മക്കൾ:
മുഹമ്മദ് ബഷീർ AE, KSEB കുറ്റ്യാടി സെക്‌ഷൻ,
റഹ്മത്ത് , ബുഷറ ,
സുൽഫത്ത്
മരുമക്കൾ:
ഹാജറ ചളിക്കോട് ,
ഹാരിസ് കോളിക്കൽ ,
മനാഫ് മടത്തു പൊയിൽ ,
സൈഫുദീൻ കാക്കൂർ,
,


0 അഭിപ്രായങ്ങള്‍