ചരമം:
മടവൂർ :- മടവൂർ  ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വടക്കയിൽ പരേതനായ മാധവൻ്റെ(മുൻ ജീവനക്കാരൻ, ഗവ:മെഡിക്കൽ കോളേജ്-കോഴിക്കോട്)ഭാര്യ ശ്രീമതി(78)നിര്യാതയായി,മക്കൾ-ഷാജി,ഷീജ,മരുമക്കൾ-വിജയൻ (കളരിക്കണ്ടി),ജിലിഷ (ചെറ്റക്കടവ്),സംസ്കാരം 17/12/25 ബുധനാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.