ചരമം:-
എരവന്നൂർ :- -വിളക്കഞ്ചേരിമ്മൽ പരേതനായ കുട്ടിചോയി യുടെ ഭാര്യ കുട്ട്യാത( 92) അന്തരിച്ചു. സംസ്ക്കാരം (20/12/25)ഞായർ രാവിലെ 9.00മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:- ചന്ദ്രൻ, പ്രേമലത,പരേതനായ കൃഷ്ണൻ, മരുമക്കൾ മൈഥിലി നരിക്കുനി,പ്രിയ കാട്ടിൽപീടിക, പരേതനായ കുമാരൻ മേണങ്ങൽ, സഞ്ചയനം ശനിയാഴ്ച.

0 അഭിപ്രായങ്ങള്‍