ചരമം:-
 കെ.പി മുഹമ്മദ്  
 13-01-2026

കണ്ടോത്തുപാറ:
കെ. പി മുഹമ്മദ് 
(65) നിര്യാതനായി. ഭാര്യ:മറിയം ബീവി കോണോട്ട്, മക്കൾ:ജംഷിദ് .  (അധ്യാപകൻ GLPS പൈമ്പാലുശ്ശേരി),
ഹാഷിദ്   (അധ്യാപകൻ GFLPS പരപ്പനങ്ങാടി),മരുമക്കൾ:
ജസ്ന സുൽഫിക്കർ
(ചെറുവാടി),
നജീബ നഹാൻ (പാലോളിത്താഴം.),
സഹോദരങ്ങൾ:
കെ പി മായിൻ ഹാജി
കണ്ടോത്ത് പാറ,
പരേതയായ ഖദീജ,പാത്തയ്യ് , ആമിന, മറിയ ,
നഫീസ , ഹലീമ,