ചരമം: 
പി.സി.പാലം.
അരിങ്ങാമാട്ടുമ്മൽ ചന്ദ്രമതി (74) നിര്യാതയായി 
അച്ഛൻ: പരേതനായ ഗോപാലൻ 
അമ്മ : പരേതരായ മാണിക്യം 
സഹോദരങ്ങൾ: സരസ്വതി  (രാമല്ലൂർ,)ലക്ഷ്മി, (രാമല്ലൂർ)രാമകൃഷ്ണൻ പി.സി.പാലം, ഷൺമുഖൻ പുന്നശ്ശേരി ( ഇലക്ട്രികീഷൻ) ,