എടക്കര: ഫജ്റാൻ മൻസിൽ മുണ്ടേമ്പിലാക്കിൽ കോയ (71) നരിക്കുനി നിര്യാതനായി.
ഭാര്യ: സക്കീന എകരൂൽ,
മക്കൾ: ഫൗസിയ,
സർജാസ്, സാജിറ, നസീറ.
മരുമക്കൾ: എൻ.സി. അബ്ദുറഹിമാൻ (സുനി)പയ്യാനക്കൽ, സജിത്ത് ചാലിക്കര, മൻസൂർ നൻമണ്ട, ജുബീന മക്കട.
മയ്യത്ത് നമസ്കാരം ബുധനാഴ്ച (11/2/26) രാവിലെ 9 മണി എടക്കര ജുമാ മസ്ജിദിലും ,
9:30 ന് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിലും നടക്കും ,

.jpg)
0 അഭിപ്രായങ്ങള്‍