നിര്യാതയായി :-

നരിക്കുനി :-മുണ്ടുപാലം കോണ്ടങ്ങൾ  ബാലസുബ്രഹ്മണ്യന്റെ ഭാര്യ പട്ടർപാലം ചക്യത്ത് സംഗീത(46) (സിവിൽ എഞ്ചിനീയർ ദുബായ് ) അന്തരിച്ചു.

പിതാവ് - പരേതനായ രാഘവൻ നമ്പ്യാർ ,

മാതാവ് - ദേവകി അമ്മ ,

മകൾ - താൻവി (മെഡിക്കൽ സ്റ്റുഡന്റ് പാലക്കാട്‌ ),

സഹോദരൻ - സുനിൽ കുമാർ (പഞ്ചാബ് ),