ചരമം:-
പുല്ലാളൂർ : പാട്ടോത്തു പുറായിൽ ഗംഗാധരൻ നായർ (90) മരണപ്പെട്ടു, ഭാര്യ :- മീനാക്ഷി അമ്മ ,മക്കൾ:- സുശീല,പുഷ്പ', 'മരുമക്കൾ:- സുകുമാരൻ, അനിൽകുമാർ (മൊകവൂർ),സഞ്ചയനം :-15 ന് ഞായറാഴ്ച ,