ജലവിതരണം പൂർണ്ണമായിമുടങ്ങും :-
ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ എന്നിവിടങ്ങളിൽ ജലവിതരണം പൂർണ്ണമായിമുടങ്ങും :-
𝟏5 - 2 - 𝟐𝟎𝟐𝟔
ചക്കിട്ടപ്പാറ വൈദ്യുതസബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതു കാരണം വൈദ്യുതി ഇല്ലാത്തതിനാൽ 17/02/2026(ചൊവ്വ) തിയതിയിൽ കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽനിന്നുള്ള ജലവിതരണം പൂർണ്ണമായി മുടങ്ങുന്നതിനാൽ കോഴിക്കോട് കോർപ്പറേഷനിലും, ഫറോക്ക് മുൻസിപാലിറ്റിയിലും, സമീപ പഞ്ചായത്തുകളിലും (ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, ചേളന്നൂർ, കക്കോടി, തലക്കുളത്തൂർ,കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ,കടലുണ്ടി, അരിക്കുളം ,തുറയൂർ) ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്നും ജല ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ജല അതോറിറ്റി, ഹെഡ് വർക്ക്‌സ് സബ്‌ഡിവിഷൻ പെരുവണ്ണാമൂഴി, കോഴിക്കോട് അറിയിക്കുന്നു.


0 അഭിപ്രായങ്ങള്‍