മണങ്ങാട്ട് സുലൈഖ 



മടവൂർ :  വെളയാമ്പറ്റ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മണങ്ങാട്ട് സുലൈഖ  (85) നിര്യാതയായി ,മക്കൾ :  ജമാലുദ്ദീൻ വി.പി, ഉമ്മർ വി.പി, അബൂബക്കർ, സുഹറ, റംല, മരുമക്കൾ : ഷാഹിദ (കക്കോടി ), സാഹിത (പട്ടർ പാലം), ഹൈറുന്നിസ (പാലോളിത്താഴം), അക്ബർ (പാലത്ത് ), പരേതനായ അബദുറഹ്മാൻ (പൂളക്കടവ്),