ചരമം:

നരിക്കുനി: - കാരുകുളങ്ങര. കുഞ്ഞമ്പുറത്തു താമസിക്കും പുളിക്കിൽ കൃഷ്ണൻ (റിട്ട. മിലിട്ടറി ) (78)അന്തരിച്ചു. സംസ്ക്കാരം ഇന്ന് ( 18/03/26) രാത്രി 9 മണിക്ക് ,ഭാര്യ: ശാന്തകുമാരി കളത്തിങ്ങൾ ,മക്കൾ:- സ്മിത,മരുമകൻ:- പ്രകാശൻ (റിട്ട.എസ്. ഐ ),സഹോദരങ്ങൾ:- അശോകൻ, നാരായണൻ, മീനാക്ഷി, കുട്ടിമാളു, പരേതരായ ദേവി, രാഘവൻ, ഗംഗാധരൻ, മാധവൻ ,സഞ്ചയനം: ഞായർ,