കപ്പള്ളി ഗോപാലൻ നായർ അന്തരിച്ചു :-

29.04.2026 

നന്മണ്ട: കപ്പള്ളി ഗോപാലൻ നായർ (103) അന്തരിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടി ലോക്കൽ കമ്മറ്റി അംഗം ,എഴുകുളം നന്മണ്ട 13 ബ്രാഞ്ച് സിക്രട്ടറി ,കർഷക സംഘം കോഴിക്കോട് ബ്ലോക്ക് കമ്മറ്റി അംഗം , കക്കോടി ഏരിയാ കമ്മറ്റി അംഗം, നന്മണ്ട വില്ലേജ് സിക്രട്ടറി, പ്രസിഡണ്ട്, ജനകീയാസൂത്രണം വാർഡ് കൺവീനർ എന്നീ നിലകളിൽ പ്രവൃത്തിച്ചിട്ടുണ്ട്, നിലവിൽ സി.പി.ഐ.(എം)എഴുകുളം ബ്രാഞ്ച് അഗമാണ്.

ഭാര്യ :പരേതയായ ജാനകി,

മക്കൾ :-വിജയൻ (സി.പി.ഐ.എം എഴുകുളം ബ്രാഞ്ച് അംഗം ), അരവിന്ദൻ (ഖത്തർ), സുരേന്ദ്രൻ (ഡ്രൈവർ KSRTC), മരുമക്കൾ -ലത (എം എം പറമ്പ് ) ,ഷീജ (അത്തോളി), അനിഷ (കാക്കൂർ) ,