മരത്തിൽ നിന്നും വീണ് മരണപ്പെട്ടു :-
നരിക്കുനി: -SYS എരവന്നൂർ യൂണിറ്റ് സാരഥിയും, സജീവ സുന്നി പ്രവർത്തകനുമായ എരവന്നൂർ ഒറൂങ്കര മുഹമ്മദ് (ബാവ)(49)
മരണപെട്ടു.ഭാര്യ. നജ്മ, മക്കൾ. ഫെഹ്മിത, മിൻഹാജ്, മുർഷിതാ തസ്‌നി, മരുമകൻ. ഹാരിസ്
മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) 25/04/26 ന് വൈകുന്നേരം 5 -3o ന്
എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജിദിൽ,


0 അഭിപ്രായങ്ങള്‍