ചരമം:-
കോടഞ്ചേരി: - ശാന്തിനഗർ മുളക്കാപ്പുറത്തു നാരായണൻ മാസ്റ്റർ (90 ) ബാംഗ്ലൂരിൽ നിര്യാതനായി ,മക്കൾ:- മനോജ് ( Bigtec labs Bangloor ) , ലസിത. മിനി. മരുമക്കൾ:- സുരേന്ദ്രൻ - കൊടുവള്ളി (retired Law college ) , അജിത് കുമാർ -നരിക്കുനി ( retired P W D ) , സംസ്ക്കാരം 25/4/ 26ന് രാവിലെ 8 മണിക്ക് ബാംഗ്ലൂരിൽ ,


0 അഭിപ്രായങ്ങള്‍