നിര്യാതനായി


 17.05.2026


 നരിക്കുനി: പുതിയേടത്ത് ഇരട്ടപ്പറമ്പത്ത് താമസിക്കും അഭയം വീട്ടിൽ സുർജിത് ഡി കുമാർ (46) നിര്യാതനായി,( അഭയം ഇൻഡസ്ട്രിയൽ പുളിക്കിൽ പാറ ),

 ഭാര്യ: സന്ധ്യ,

 മക്കൾ: ജുഗുനു ധന്വന്ത് (നരിക്കുനി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ),

 ജുനു ദ്രുവത്  (നരിക്കുനി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ),

അച്ഛൻ: പരേതനായ അമൃത്കുമാർ മാസ്റ്റർ (തോലമ്പ്ര എ യൂ പി സ്കൂൾ കണ്ണൂർ ) ,

 അമ്മ: ദേവകി,

 സഹോദരി: സ്വപ്ന ഡി കുമാർ (ഓമശ്ശേരി), സഹോദരി ഭർത്താവ് :- ശാന്തകുമാർ (ഓമശ്ശേരി), സഞ്ചയനം :- വ്യാഴാഴ്ച ,