കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെട്ടു:
എരവന്നൂർ : വരാരൻ കണ്ടി മീത്തൽ ശാന്ത (62 ) നിര്യാതയായി. നരിക്കുനി അത്താണി സ്റ്റാഫായിരുന്നു. അത്താണി ഹാർമണി വില്ലേജിൽ നിന്ന് ജോലിക്കിടെ വീണ് പരിക്കേറ്റതാണ് മരണ കാരണം ,
അച്ഛൻ : പരേതനായ മയ്യോൻ കുട്ടി ,
അമ്മ : പരേതയായ മുതിയേര,
സഹോദരങ്ങൾ: ബാലൻ, രാമദാസ് , കല്യാണി , മീനാക്ഷി,പരേതനായ വിജയൻ ( റിട്ട: അദ്ധ്യാപകൻ ആരാമ്പ്രം LP സ്‌കൂൾ), മൃതദേഹം
17/05/26 ഞായറാഴ്ച (ഇന്ന്) ഉച്ചയ്ക്ക് 12 മണിക്ക് നരിക്കുനി അത്താണിയിൽ പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1 മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്‌ക്കാരം നടക്കും ,


0 അഭിപ്രായങ്ങള്‍