ചരമം:
അബ്ദുള്ള (64)
12.05.202
നരിക്കുനി: നെടിയനാട്
വടക്കേക്കര അബ്ദുള്ള (64) , (കുതിരവട്ടം ഹോസ്പിറ്റൽ Rtd നേഴ്സിങ് അസിസ്റ്റന്റ് ) നിര്യാതനായി ,
ഭാര്യ: സുഹറ,
മക്കൾ: മുബഷിർ ( തലശ്ശേരി മുഴുപ്പിലങ്ങാടി പഞ്ചായത്ത് ക്ലാർക്ക് ), ആസിഫ് (അബുദാബി ), ഫിദ,
മരുമകൾ : ആഷിക ,


0 അഭിപ്രായങ്ങള്‍