നിര്യാതനായി
11.05.2026
നരിക്കുനി: ഭരണിപാറ തോട്ടോളി അബ്ദുറഹിമാൻ(66) നിര്യാതനായി. ഭാര്യ: സുലൈഖ, മക്കൾ: റഹിം( പന്തൽ വർക്ക് ), റഹൂഫ് (ഗൾഫ് ),സാജിദ , മരുമക്കൾ: ജുഹൈന, റഷിദ് ( എകരൂൽ) ,
സഹോദരങ്ങൾ: അബൂബക്കർ (Rtd അധ്യാപകൻ),
മുഹമ്മദ് ( മർക്കസ് മരഞ്ചാട്ടി) ,അബ്ദുൽ അസീസ് ( അധ്യാപകൻ ജിഎൽപി സ്കൂൾ പൈമ്പാലുശേരി ),
ആയിഷ (അമ്പലപ്പാട് ), കദീശ (ഇല്ലത്ത് ),
മയ്യത്ത് നമസ്കാരം ഇന്ന് (11/05/26) തിങ്കൾ വൈകു 4 മണിക്ക് ഭരണിപാറ പള്ളിയിലും ,4.30ന് അത്തിക്കോട് പള്ളിയിലും നടക്കും ,


0 അഭിപ്രായങ്ങള്‍