ചരമം:-
നരിക്കുനി :
വട്ടപ്പാറപ്പൊയിൽ വരണ്ടപ്പിലാവിൽ
അബൂബക്കർ Retd stationary officer (അബു മാസ്റ്റർ) റുടെ ഭാര്യ സൈനബ ടീച്ചർ (62) (Retd Teacher GLPS Kanthapuram) മരണപ്പെട്ടു.
മയ്യത്ത് നമസ്‌കാരം ഇന്ന് (11/05/26) തിങ്കൾ രാത്രി 8:30 ന് വട്ടപ്പാറപ്പൊയിൽ ജുമ മസ്ജിദിലും, രാത്രി
9 മണിക്ക് അത്തിക്കോട് ജുമ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍