ചരമം:-

വട്ടപ്പാറപ്പൊയിൽ : ആക്കാം പറമ്പത്ത് ടി.പി കൃഷ്ണൻകുട്ടി (84 ) റിട്ട.. ബി എസ് എൻ എൽ നിര്യാതനായി,  ഭാര്യ :- പാർവ്വതി സിസ്റ്റർ (റിട്ട: ആരോഗ്യ വകുപ്പ്).,  സഹോദരങ്ങൾ: വിജയൻ,മാധവി, കുഞ്ഞിലക്ഷ്മി, ലീല ,കമല, ജാനു, ചന്ദ്രമതി .അച്ഛൻ :- പരേതനായ വാളാഞ്ചി ,അമ്മ :- പരേതയായ പെണ്ണ്കുട്ടി. സംസ്കാരം 13.5.26 ( ബുധൻ ) ഇന്ന് രാവിലെ 10.30 ന്