ചരമം:-


11-05 - 2026

മടവൂർ :-

ചക്കാലക്കൽ പുള്ളൂണിച്ചാലിൽ കിഴക്കെ തൊടുകയിൽ മഹമൂദ് (85) നിര്യാതനായി.


ഭാര്യ: ആയിഷ ,

മക്കൾ: ഹുസൈൻ (പരേതൻ) മുനീർ, സുബൈദ, റംല, ഷമീന ,

മരുമക്കൾ: ഉത്താൻകുട്ടി എടിയാടി പൊയിൽ, മുസ്തഫ പറമ്പത്ത് പുറായിൽ , ഷമീന പടനിലം, സഫിയ മടവൂർ മുക്ക്, സക്കീന കച്ചേരി മുക്ക്.

മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 1 മണിക്ക്, ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ.