നിര്യാതയായി
28.06.2026
നരിക്കുനി: -താഴെ ഇരട്ട പറമ്പത്ത് കുട്ടി മാളു (78) നിര്യാതയായി. ഭർത്താവ്: ചാത്തുക്കുട്ടി . മക്കൾ : സജീവൻ (സായിറാം വർക്ക് ഷോപ്പ് നരിക്കുനി ), ബാബു (പുളുക്കിൽ പാറ വർക്ക്ഷോപ്പ് ), മനോജ് (പാലങ്ങാട് ബസ് കണ്ടക്ടർ ), സുനിൽ (പുളിക്കിൽപാറ വർക്ക്ഷോപ്പ്), ഷൈജു (ഇറിഗേഷൻ വകുപ്പ് കോഴിക്കോട്), ധനേഷ് (നേഹ ഓട്ടോ ഗരേജ് ),
ഹരീഷ് (ഇൻഡസ്ട്രിയൽ വർക്ക് കോഴിക്കോട് ),
നവീന്‍ (ഖത്തർ ),
മരുമക്കൾ: ശോഭന , പ്രസീദ , ഷൈനി (അക്ഷയ നരിക്കുനി ),സുജിന ( പന്നിക്കോട്ടൂർ ഡ്രൈവിംഗ് സ്കൂൾ ), ഷിജില . രമ്യ (ഇഖ്റ ഹോസ്പിറ്റൽ നേഴ്സ്),
സുബിത (മിംസ് ഹോസ്പിറ്റൽ നേഴ്സ് ), സനിഷ ,
സംസ്കാരം ഇന്ന് (28/06/26)രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍