അനുശോചനം.
നരിക്കുനി :-
വാലിയേരി വൈദൃശാല സ്ഥാപകനും, പ്രശസ്‌ത പാരമ്പര്യ ഭിഷഗ്വരനുo, ദീർഘകാലം നരിക്കുനിയിലെ ആയുർവ്വേദ ചികിത്സാ സേവനം അനുഷ്ഠിച്ച വാലിയേരി ദാമോദരൻ വൈദ്യരുടെ നിര്യാണത്തിൽ എസ് ൻ ഡി പി നരിക്കുനി യോഗം അനുശോചി ച്ചു, സെക്രട്ടറി പി അപ്പു സ്വാഗതം പറഞ്ഞു, യൂണിയൻ കമ്മിറ്റി മെമ്പർ കെ സുധാകരൻ ആദ്ധ്യക്ഷ നായിരുന്നു, പി വി രമേശൻ, മംഗലശ്ശരി വിശ്വൻ, യോഗം പൊതുയോഗ പ്രതി നിധി കെ പി അശോകൻ, പെരുമന മോഹനൻ തുടങ്ങിയവർ സംസാരിച്ചു,


0 അഭിപ്രായങ്ങള്‍